Umrah Guide Malayalam __exclusive__

"അല്ലാഹുമ്മഗ്ഫിർലീ വർഹംനീ ഇന്നക അൻതൽ അഅ്ളുൽ അക്രം." (അല്ലാഹുമേ, എന്നോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ തന്നെ ഏറ്റവും ഉൽകൃഷ്ടനും മഹാനുമാണ്.)

"റബ്ബനാ ആതിനാ ഫിദ്ദുൻയാ ഹസനതൻ വഫിൽ ആഖിറത്തി ഹസനതൻ വഖിനാ അദാബൻ നാർ." (ഞങ്ങളുടെ നാഥാ, ഇഹലോകത്തും പരലോകത്തും നന്മ തരേണമേ, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.) umrah guide malayalam

തുടർന്ന് മക്കയിലെത്തുന്നത് വരെ ഉറക്കെ തൽബിയത്ത് ചൊല്ലണം: umrah guide malayalam